ആഭരണ നിർമ്മാണ തൊഴിലാളികളെ കണ്ടെത്തി തൊഴിലാളി ശ്രേഷ്‌ഠ അവാർഡ് നൽകി മാതൃകപരമായി പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 15 തൊഴിൽമേഖലയിലെ തൊഴിലാളികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികൾക്ക് *100000( ഒരു ലക്ഷം രൂപ വീതമുള്ള ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും*.... ഇതിനായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ ലേബർ കമ്മീഷണറുടെ Ic.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2020 ഡിസംബർ 15 ന് മുമ്പ് അപേക്ഷിക്കണം.

തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ട ഗവൺമെന്റ് ഓഫീഷ്യൽ ലിങ്ക്

http://www.thozhilalishreshta.lc.kerala.gov.in/

കേരള സംസ്ഥാന സർക്കാരിൻ്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരത്തിന് തൊഴിലാളികൾ ഏത് രീതിയിലാണ് സ്വന്തമായി അപേക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ വീഡിയോയാണ്, കൂടാതെ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ഗവൺമെൻ്റിന്റെ ഒഫീഷ്യൽ website link ചേർത്തി മുകളിൽ കൊടുത്തിരിക്കുന്നു

സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത തൊഴിലാളികൾക്ക് വേണ്ടി സഹായത്തിനായി world of vishwakarma..com service center link

https://forms.gle/VdFe5s1 ScawJvuxeA