WORLD BAMBOO DAY- 2021. ന്റെ ഭാഗമായി നടത്തിയ
STRUCTURE DESIGN COMPETITION ഇൽ എല്ലാ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ
Mr:SARATH AT ന് (മലപ്പുറം ഗ്രൂപ്പ് അംഗം അങ്ങാടിത്തലക്കൽ രാധാകൃഷ്ണൻ എന്നവരുടെ മകൻ ) വേൾഡ് ഓഫ് വിശ്വകർമ്മ കൗൺസിൽ മലപ്പുറം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പൊന്നാടയും മൊമന്റോയും നല്കി ആദരിച്ചു.
ചടങ്ങിൽ വേൾഡ് ഓഫ് വിശ്വകർമ്മ കൗൺസിൽ പ്രസിഡന്റ് ശ്രീ.ജയപ്രകാശ് ആചാര്യ , സെക്രട്ടറി രതീഷ് ശിവരാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇതോടൊപ്പം സ്വർണ്ണപ്പണിക്കാർ ഫേസ് ബുക്ക് ലൈവിൽ കലാപരിപാടി അവതരിപ്പിച കുമാരി
*ലക്ഷ്മികയ്ക്ക്* പ്രത്യേക ഉപഹാരവും നല്കുകയുണ്ടായി.
ചടങ്ങിൽ മലപ്പുറം ഗ്രൂപ്പ് അഡ്മിൻന്മാരായ
ഒ പി.നാരായണൻ കുട്ടി, റോഷൻ , പാലക്കാട് ഗ്രൂപ്പ് അഡ്മിൻ സോമൻ കല്ലടിക്കോട് എന്നിവർ സംസാരിച്ചു. മലപ്പുറം ഗ്രൂപ്പ് അംഗങ്ങളായ , അനോജ്, രാധേഷ്, രാധാകൃഷ്ണൻ , ബിജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments