*ആഭരണ നിർമാണ തൊഴിലാളികൾക്ക് മിനിമം കൂലി ലഭിക്കാത്ത പക്ഷം പരാതി സമർപ്പിക്കേണ്ട മാർഗ്ഗങ്ങൾ*


1) പ്രാദേശിക ഭാഗത്തുള്ള ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെടുക

2) കേരള സംസ്ഥാന ലേബർ ഡിപ്പാർട്ട്മെന്റു
 ബന്ധപ്പെടുക link:

3)NALSA ( National legal service authority)
 നിയമ സംരക്ഷണത്തിനായി നേരിട്ട് അപേക്ഷിക്കാവുന്നതാണ് സർക്കാർ നിയോഗിച്ച ഈ അതോറിറ്റി കോടതിയിൽ സൗജന്യമായി നിയമപോരാട്ടത്തിന് നിങ്ങളെ സഹായിക്കുന്നു
Link: