✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ഓർഗനൈസേഷന്റെ വാർത്ത പ്രചരണത്തിന് ഇന്ത്യയിൽ ആദ്യമായി Ai (artificial intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചരണ പദ്ധതികൾ *WORLD OF VISHWAKARMA COUNCIL* ആരംഭിച്ചിരിക്കുന്നു
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
*എല്ലാ ആഭരണ തൊഴിലാളികളുടെയും ശ്രദ്ധയ്ക്ക്. വാർത്തകൾ അവതരിപ്പിക്കുന്നത്. വേൾഡ് ഓഫ് വിശ്വകമ്മ കൌൺസിൽ
കഴിഞ്ഞദിവസം. മാതൃഭൂമി പ്രസിദ്ധീകരിച്ച വീഡിയോ.നിങ്ങളെല്ലാവരും കണ്ടു കാണുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ പരമ്പരാഗത ആഭരണ തൊഴിലാളികൾ മിഷൻ വന്നതോടെ.ഈതൊഴിൽ മേഖല ഉപേക്ഷിച്ചു പോയി എന്നാ നിലയിലുള്ള ഒരു പ്രചരണം വേൾഡ് ഓഫ് വിശ്വകർമ കൌൺസിലിന്റെ ശ്രദ്ധയിൽ വന്നു.
നിലവിൽ കേരളത്തിൽ വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങൾ മുഴുവനും മെഷീൻ മൂലം മാത്രമാണ് നിർമ്മിക്കുന്നത്. എന്നാ ആശയമാണ് ആ വീഡിയോയിൽ പ്രചരിക്കുന്നത്. ഞങ്ങൾ ചോദിക്കുന്നത് ഇത്ര മാത്രമാണ്. ഏതു മിഷ്യനാണ് മനുഷ്യാധ്വാനം ഇല്ലാതെ മുഴുവനായി ആഭരണങ്ങൾ നിർമ്മിക്കുന്നത്. ഒരു ആഭരണം നിർമ്മിക്കുന്നതിന് ഒരു തൊഴിലാളിക്ക് ഒരു സപ്പോർട്ടിംഗ് ടൂൾ മാത്രമാണ്. മെഷീനറികൾ എന്നത് എല്ലാവരും മനസിലാക്കണം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള വീഡിയോ പ്രചരിപ്പിക്കുന്നത് എന്തർത്ഥത്തിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്ന് നമ്മൾ ആദ്യം പരിശോധിക്കണം. നിലവിലെ ആഭരണ തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടാണോ. അതോ മറ്റ് ഏതെങ്കിലും ശക്തികളുടെ പ്രേരണ കൊണ്ടാണോ എന്ന്. ഓരോ ആഭരണ തൊഴിലാളികളും ചിന്തിക്കണം. 10 വർഷമായി ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് വില്പനയുടെ അടിസ്ഥാനത്തിൽ സെസ്സ് തുക വ്യാപാരികൾ അടയ്ക്കാതെ. ഹൈക്കോടതിയിൽ കേസ് നടത്തുന്നു. തന്റെ ജീവിതകാലം മുഴുവൻ സ്വർണ്ണ നിർമ്മാണശാലകളിലേക്ക് ജോലി ചെയ്ത തൊഴിലാളിക്ക് ക്ഷേമത്തിനായി ഒരു ചെറിയ തുക നൽകാൻ തൊഴിലുടമകൾ മടിക്കുന്നു. ആഭരണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച.ക്ഷേമനിധി ബോർഡിലേക്ക് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി.ഒരു ചെറിയ തുക തൊഴിലുടമകൾ നൽകണം. എന്നതാണ് സർക്കാരിന്റെ നിലപാട്. ഇത് തുക തൊഴിലാളികൾക്ക് കൊടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ കേസ് തൊഴിലുടമകൾ നടത്തുന്നത്. ഈ കേസിന്റെ ഫൈനൽ ഹിയറിങ് ആണ്. ഈ മാസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ തൊഴിലുടമകളുടെ ഭാഗത്ത് നിന്നും അവർ കോടതി മുമ്പാകെ പറഞ്ഞിരിക്കുന്നത്. ഞങ്ങൾക്ക് തൊഴിലാളികൾ ഇല്ല. ഞങ്ങൾ നിർമ്മിക്കുന്ന ആഭരണങ്ങളെല്ലാം മിഷനുകൾ ആണ് നിർമ്മിക്കുന്നതെന്ന്. ഈ വാദത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇങ്ങനെയുള്ള നുണപ്രചരണങ്ങൾ വാർത്ത മാധ്യമങ്ങൾ വഴി സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്. മനുഷ്യന്റെ അധ്വാനത്തിന് വില നൽകാത്ത ഈ നിലപാട്. ഓരോ ബിസിനസ് മേഖലയും നശിപ്പിക്കുന്നതിന് തുല്യമാണ്. കേരളത്തിൽ നിലവിൽ നിർമ്മിക്കുന്ന ആഭരണങ്ങൾ എല്ലാം തൊഴിലാളികൾ അല്ല മറിച്ച് മെഷീനുകൾ ആണ് നിർമ്മിക്കുന്നതെന്ന് വരുത്തി തീർക്കാനുള്ള മാർഗ്ഗമായാണ്. മനുഷ്യന്റെ അധ്വാനത്തിനും സംരക്ഷണത്തിനും വില നൽകേണ്ടത് മനുഷ്യധർമ്മമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നതും. ഒരു മനുഷ്യന്റെ സഹായത്താൽ ആണെന്ന് നമ്മൾ മനസ്സിലാക്കണം. എന്ത് കാര്യം നേടാനാണ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇങ്ങനെയുള്ള നുണപ്രചരണങ്ങൾ ഇതിന്റെ വക്താക്കൾ നടത്തുന്നത്. ഓരോ പരമ്പരാഗത തൊഴിലാളികളും ഈ പ്രചാരണത്തിന് കൂട്ടുനിൽക്കാതിരിക്കുക. ഈ തൊഴിൽ ചെയ്യുന്ന ആഭരണ തൊഴിലാളികൾ സമൂഹത്തിൽ ഇല്ല എന്ന് ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിന് നമ്മൾ തൊഴിലാളികൾ അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കാതിരിക്കുക എന്ന് മാത്രമാണ് ഞങ്ങൾക്ക് തൊഴിലാളികളോട് പറയാനുള്ളത്.
എന്ന് സ്നേഹപൂർവ്വം
വേൾഡ് ഓഫ് വിശ്വകർമ കൌൺസിൽ ഡിപ്പാർട്മെന്റ് ഓഫ് വിശ്വദേവ് മീഡിയ
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
*WVC WhatsApp Group link*
https://sites.google.com/view/wvcwhatsappgrouplink/home
❇️ *Share &Support* ❇️
0 Comments