✳️✳️✳️✳️✳️✳️✳️✳️✳️✳️
രാഷ്ട്രീയ സംഘടനകൾ ഉള്ളപ്പോൾ സാമുദായിക സംഘടനകളുടെ പ്രസക്തി എന്ത്❓️
WVC കാഴ്ചപ്പാട് എങ്ങനെയാണ്❓️ ഇതിനെക്കുറിച്ച്
WVC Board of Director's വിശദീകരണം നൽകുന്നു
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രാഷ്ട്രീയത്തിലൂടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളും ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഒരു വിഭാഗവും
രാഷ്ട്രീയത്തിലൂടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളും നിലനിർത്താൻ ശ്രമിക്കുന്ന ഒരു വിഭാഗവും ഉള്ള
കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്
ഈ സാഹചര്യങ്ങളിൽ സാമുദായിക സംഘടനകളുടെ പ്രസക്തി വളരെ അധികം അത്യാവശ്യമായ ഘടകമാണ്
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, അസഹിഷ്ണുതാ മനോഭാവവും കാലാകാലങ്ങളിൽ മന്യുഷ്യമനസ്സുകളെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.
ഇവയെല്ലാം സമചിത്തതയോടെ ചിന്തിച്ച് പ്രവർത്തിക്കുന്നതിനു വേണ്ട സാഹചര്യം സൃഷ്ടിച്ചു കൊടുക്കുന്നതിനും
ഹൈന്ദവ സംസ്കാരത്തിലെ മനുഷ്യജീവനെ അത്യാവശ്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ജീവിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും വഴി കാണിച്ചു കൊടുക്കേണ്ടത് സമുദായ സംഘടനകൾ ആണ്.
സമൂഹത്തിലെ ഈ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കി കൊണ്ടാണ് WORLD OF VISHWAKARMA COUNCIL രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.
സംഘടനയുടെ കാഴ്ചപ്പാടുകൾ വ്യക്തമായി മനസ്സിലാക്കി. സംഘടനയുടെ കൂടെ നിൽക്കണമെന്നും.
*നല്ല അറിവുകൾ പകർന്നുകൊടുത്ത് നല്ല സമുദായത്തെ രൂപീകരിക്കാം*
എന്ന ആശയത്തോടെ പ്രവർത്തിക്കുന്ന
WORLD OF VISHWAKARMA COUNCIL സമുദായ സംഘടനയുടെ കൂടെ നിങ്ങൾ ഓരോരുത്തരും പ്രവർത്തിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
*WVC WhatsApp Group link*
❇️ *Share &Support* ❇️
0 Comments